You Searched For "കൊച്ചു വേലായുധന്‍"

നിവേദനം നിരസിച്ചത് കൈപ്പിഴ; കലുങ്ക് ചര്‍ച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്; വേലായുധന്‍ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്; കൊച്ചു വേലായുധന്‍മാരെ ഇനിയും കാണിച്ചുതരാം; വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടും; വിശദീകരണവുമായി സുരേഷ് ഗോപി
2022-ലെ ജൂണിലെ പേമാരിയിലും കാറ്റിലും തെങ്ങു വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കിടപ്പാടമില്ല; സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഐഎന്‍ടിയുസിക്കാരനായി; മഞ്ജു വാര്യരുടെ വീട്ടിലെ സെക്യൂരിറ്റി; വില്ലനായത് പ്രകൃതി ക്ഷോഭം; സഹായിക്കാന്‍ മറന്നത് സര്‍ക്കാരും; കൊച്ചുവേലായുധന്റേത് സിസ്റ്റം തിരുത്തേണ്ട ദുരിതം